---
title: "മാവിലോടൻ സരോജിനി അന്തരിച്ചു"
english_title: "Mavilodan Sarojini passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/319853/Mavilodan Sarojini passes away"
published_at: "2025-10-10T17:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8f98cd61f7_1000931093.jpg"
keywords: []
---

# മാവിലോടൻ സരോജിനി അന്തരിച്ചു

> **Lead Summary:** തലശ്ശേരി : വടക്കുമ്പാട് എസ്.എൻപുരത്തെ മാവിലോടൻ സരോജിനി അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പന്തക്കപാറ വാതകശ്മശാനത്തിൽ.

## Article Content

തലശ്ശേരി : വടക്കുമ്പാട് എസ്.എൻപുരത്തെ മാവിലോടൻ സരോജിനി അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പന്തക്കപാറ വാതകശ്മശാനത്തിൽ.

പരേതരായ പുത്തലോംകുന്നത്ത് കൃഷ്‌ണൻ മാവിലോടൻ മാധവി എന്നിവരുടെ മകൾ ആണ്. സഹോദരങ്ങൾ: മാവിലോടൻ പവിത്രൻ, പരേതയായ ലീല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/319853/Mavilodan Sarojini passes away)